മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

തെരുവിൽ  കഴിയുന്നവർക്ക് കാരുണ്യത്തിൻ്റെ കനിവുമായി യുവപ്രതിഭാക്ലബ്

 കണ്ണൂരിൽ തെരുവിൽ കഴിയുന്ന അന്തേവാസികൾക്ക് യുവപ്രതിഭ arts & sports ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലബ് മെമ്പർമാരുടെ വീടുകളിൽ നിന്നും ശേഖരിച്ച പൊതിച്ചോറ് തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ണൂർ പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്ഷയ പാത്രത്തിന് കൈമാറി. E K നായനാർ സ്മാരക വായനശാല ഗ്രന്ഥാലയം മാതൊ ടത്തിൻ്റെ യുവജന കൗൺസിൽ ആയ  ക്ലബ് ഭാരവാഹികളുടെ നേത്യത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. കണ്ണൂർ പോലീസ് ന് വേണ്ടി ശ്രീ സതീശൻ അവർകൾ (അക്ഷയപാത്രം കോഓർഡിനേറ്റർ) പൊതിച്ചോറ് ഏറ്റുവാങ്ങി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്