മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ദേവിക സതീഷിന്  അനുമോദനം നൽകി

കണ്ണൂർ യൂണിവേഴ്സിറ്റി BA ഇക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദേവിക സതീഷിന് കണ്ണാടിപ്പറമ്പ്  മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദനം നൽകി.

കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് NE ഭാസ്കര മാരാർ ,ഗംഗാധരൻ മാസ്റ്റർ ,മോഹനാംഗൻ ,EP ശ്രീധരൻ ,എം ഗംഗാധരൻ ,നിയാസ് ചെറുപ്പത് തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്