കംമ്പാനിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി അരംഭിച്ചു
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കംമ്പാനിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴ, പച്ചക്കറി, ഓണത്തിന് ഒരു മുറം പൂവ് എന്നീ കൃഷികൾ അരംഭിച്ചു. നാറാത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ ജയകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നാറാത്ത് കൃഷി ഭവനിലെ അസിസ്റ്റന്റ്മാരായ ജ്യോതി, സുമതി എന്നിവരും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.






Post a Comment