മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 യൂത്ത് ലീഗ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

കൊളച്ചേരി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച

പ്രതിഷേധാഗ്നി കൊളച്ചേരി മുക്കിൽ നിന്നുമാരംഭിച്ചു കമ്പിൽ ടൗണിൽ സമാപിച്ചു

   പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ പി.കെ. പി  നസീർ, മണ്ഡലം പ്രവർത്തക സമിതി അംഗം അന്തായി കാരയാപ്പ്, ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, കമറുദ്ധീൻ ദാലിൽ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ഗഫൂർ സി.കെ, നാസർ എം നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്