ഗവ: മാപ്പിള യു .പി .എസ് കാട്ടാമ്പള്ളിയിൽ അന്താരാഷ്ട്ര മയക്കുമരുന്നു ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ജൂൺ -26-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ഗവ: മാപ്പിള യു .പി .എസ് കാട്ടാമ്പള്ളിയിൽ അന്താരാഷ്ട്ര മയക്കുമരുന്നു ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ലഘു നാടകം, ബോധവത്കരണ ഗാനാലാപം, ബോധവത്കരണ റാലി തുടങ്ങിയവ നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രാജീവൻ.എ.പി.ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ സജിത്. എ.കെ., സീനിയർ അസിസ്റ്റന്റ്റ് പ്രീത ഇ.എൻതുടങ്ങിയവർ സംസാരിച്ചു
Post a Comment