മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോധിച്ചു

അധികാര വികേന്ദ്രികരണവും ഭരണ നിർവ്വഹണവും എന്ന കോഴ്സ് ശ്രീ നാരായണ യൂണിവേഴ്സിറ്റി യുടെ സർട്ടിഫിക്കറ്റ് വിജയിച്ച നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ ശ്യാമള, വാർഡ് 17മെമ്പർ സൈഫുദ്ദീൻ നാറാത്ത് എന്നിവരെ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും അനുമോധി ച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷൻ വഹിച്ചു.. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗംഗാധരൻ മോമെന്റോ നൽകി...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്