മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വായന ദിനാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

സംഘമിത്ര വായനശാല & ഗ്രന്ഥാലയം (ചെറുക്കുന്ന് ) വായന ദിനാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം വിനോദ് തായക്കര ഉദ്ഘാടനം ചെയ്തു. എം.വേലായുധൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ.പി ജയരാജൻ പ്രസംഗിച്ചു. ഏ.ഒ. പവിത്രൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്