മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ബോധവത്കരണ ക്ലാസ് short  ഫിലിം പ്രദർശനവും സംഘടിപ്പിച്ചു

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിന്റെ ഭാഗമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ബോധവത്കരണ ക്ലാസ് short  ഫിലിം പ്രദർശനവും സംഘടിപ്പിച്ചു കുഞ്ഞമ്മൻ സ്മാരക വായനശാല വെച്ച് നടത്തി നാറാത്ത് ഗ്രാമപഞ്ചായത്ത്  പത്താം വാർഡ് മെമ്പർ  ശരത് പരിപാടി ഉദ്ഘാടനം ചെയ്തു  പ്രകാശൻ ക്ലാസ്സ് കൈകാര്യം ചെയ്തു  ഷനേഷ് അധ്യക്ഷൻ വഹിച്ചു അഖിലേഷ് സ്വാഗതം പറഞ്ഞു ഷീബ കെ സ്മിത അനുജിത്ത് അഭിനവ് എന്നിവർ നേതൃത്വം നൽകി




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്