മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പി കിറ്റ് വിതരണം ചെയ്തു

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് ഐസിസിഎസ് മുഖേന നടപ്പിലാക്കിയ ഭിന്നശേഷി കുട്ടികൾക്കുള്ള തെറാപ്പി കിറ്റ് വിതരണം മാലോട്ട് സൗത്ത് അങ്കണവാ ടിയിൽ വെച്ച് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  വി. ഗിരിജയുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ രമേശൻ ഉദ്ഘാടനം ചെയ്തു ഐസിഡിഎസ് സൂപ്പർവൈസർ കെ എൻ റസീല സ്വാഗതവും കനകവല്ലി നന്ദിയും പറഞ്ഞു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്