മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പരിസ്ഥിതി ദിനാചരണം നടത്തി

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മാലോട്ട് അംഗൻവാടിയിൽ സി.ഡി.എസ് വിചിത്ര പണിക്കരുടെ അധ്യക്ഷതയിൽനാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ നാരക തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഫ് എച്ച് സി സ്റ്റാഫ് നേഴ്സ് സുധർമ്മ ,ഒ.ടി.കോമളവല്ലി ,രചനസുധീർ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്