മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചെറുകുന്ന് പഞ്ചായത്തുതല ഉൽഘാടനം ഉത്സവാന്തരീക്ഷത്തിൽ കട്ടക്കുളം വയലിൽ ബഹു. കല്യാശ്ശേരി എം.എൽ എ , ശ്രീ.എം. വിജിൻ വിത്തിടീൽ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു.

അന്യം നിന്നു പോകുന്ന കൃഷി സംസ്കാരം കേരളത്തിലെ ജനങ്ങളിലേക്ക് വീണ്ടെടുക്കുന്നതിനായുള്ള സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചെറുകുന്ന് പഞ്ചായത്തുതല ഉൽഘാടനം ഉത്സവാന്തരീക്ഷത്തിൽ കട്ടക്കുളം വയലിൽ ബഹു. കല്യാശ്ശേരി എം.എൽ എ , ശ്രീ.എം. വിജിൻ വിത്തിടീൽ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു.

വയലിൽ കാളപൂട്ടും, നാടൻ പാട്ടും പാടി കർഷകരോടപ്പം MLA നീണ്ട സമയം ചെലവഴിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. നിഷ അധ്യക്ഷത വഹിച്ചു.കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സുരേന്ദ്രൻ . എ പദ്ധതി വിശദീകരിച്ചു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവൻ . പി.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പത്മിനി.കെ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. നിർമ്മല . ടി. ഇ ,എന്നിവർ ആശംസകൾ പറഞ്ഞു.

കൃഷി ഓഫീസർ സുരേഷ് എം സ്വാഗതവും, കൃഷി അസിസ്റ്ററ്റന്റ് ശ്രീമതി. കുസുമം തോമസ്സ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്