മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ ദിന മഹോത്സവം

വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ ദിന മഹോത്സവം


കണ്ണാടിപ്പറമ്പ : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠ  ദിന മഹോത്സവം 15,16തീയ്യതികളിൽ.15ന് രാവിലെ ക്ഷേത്രം തന്ത്രി കാട്ടുമടത്തു ഇളയടത്തു ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മഹാഗണപതിഹോമാവും മറ്റു വിശേഷാൽ പൂജകളോടും കൂടി ആരംഭിക്കും. ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം. രാത്രി 10മണിക്ക് കളിക്കപ്പാട്ട് 11മണിക്ക് കലശം വരവ്.16ന് പുലർച്ചെ തിരുവപ്പന വെള്ളാട്ടം.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്