കണ്ണാടിപ്പറമ്പ : കഴിഞ്ഞ ആറ് ദിവസമായി നടന്നു വരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണാടിപ്പറമ്പ ഏരിയ സമ്മേളനം 'നാട്ടൊരുമ 22' യുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് 7 മണിക്ക് മുകുന്ദൻ സി മേനോൻ നഗറിൽ ( ദേശസേവ സ്കൂൾ കണ്ണാടിപ്പറമ്പ ) നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 7 ന് നടക്കുന്ന പൊതുസമ്മേളനം സ്വാഗത സംഘം കൺവീനർ അബ്ദുൽ റഹ്മാൻ TM ന്റെ അധ്യക്ഷതയിൽ നിസാർ കണിയാറക്കൽ ( പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ നോർത്ത്ജില്ല സെക്രട്ടറി )ഉദ്ഘാടനം ചെയ്യുന്നു.
സ്വാഗതം : ജാഫർ. കെ.വി .സ്വാഗത സംഘം ചെയാർമൻ ) മുഖ്യ പ്രഭാഷണം : അബ്ദുൽ മജീദ് ഖാസിമി ( ആൾ ഇന്ത്യ ഇമാം കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ) ആശംസ : അബ്ദുള്ള നാറാത്ത് ( SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് ). വേദിയിൽ, അമീർ കണ്ണാടിപ്പറമ്പ്, ( SDPI കണ്ണാടിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് ) ഷഹബാസ് ( ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണാടിപ്പറമ്പ ഏരിയ പ്രസിഡന്റ് ). ഷമീന ( NWF കണ്ണാടിപ്പറമ്പ യൂണിറ്റ് സെക്രട്ടറി ). ശിഹാൻ P അമീർ : (സൗത്ത് ഏഷ്യൻ കറാട്ടെ ഗ്രാന്റ് ചാമ്പ്യൻ ). മുനീർ ( മുൻ മിസ്റ്റർ കണ്ണൂർ കേരളയും, മൾട്ടി ജിം ട്രൈനർ കണ്ണാടിപ്പറമ്പ ) നന്ദി : അബ്ദുൽ ഖാദർ. (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലോട്ട് യൂണിറ്റ് പ്രസിഡൻ്റ്) തുടർന്ന് SSLC, +2 ഫുൾ A+ നേടിയ കുട്ടികൾക്കും, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാന വിതരണവും നടക്കും. തനിമ കോൽക്കളി സംഘം - വടകര അവതരിപ്പിക്കുന്ന കോൽക്കളി പ്രദർശനവും അരങ്ങേറുന്നു.

Post a Comment