കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985 SSLC ബാച്ച് ദുബായിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു
![]() |
| 1985 SSLC BATCH |
ഷാർജ സഫാരി മാൾ ഉള്ള പത്തായം റെസ്റ്റോറൻ്റ് വെച്ച് സംഗമം ചേർന്നത്
ഉച്ചയ്ക്ക് 12. മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 5 വരെ നടന്നു
മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് രമേശ് പയ്യന്നൂർ ആശംസകൾ അർപ്പിച്ചു
നിരവധി കലാ പരിപാടികൾ അരങ്ങേറി..

Post a Comment