കണ്ണാടിപ്പറമ്പ് : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ *കണ്ണാടിപ്പറമ്പ ഏരിയ ജൂലൈ 14,15,16,17,18,19 തിയ്യതികളിൽ "നാട്ടൊരുമ 2022"* എന്ന പേരിൽ നടത്തുന്ന ഏരിയ സമ്മേളനത്തിനായി സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. *ചെയർമാൻ ജാഫർ കെ വി, വൈസ് ചെയർമാൻ താജുദ്ധീൻ , ജനറൽ കൺവീനർ അബ്‌ദുറഹ്‌മാൻ ടി എം , കൺവീനർ അമീർ സി, മുഖ്യ രക്ഷാധികാരി സിദ്ധീഖ് എം പി തുടങ്ങിയവരെ തിരഞ്ഞെടുത്തു.* സമ്മേളന പ്രചരണാർത്ഥം യുവജന വനിതാ, വിദ്യാർത്ഥി കൂട്ടായ്മകളും വിവിധ
യിനം കലാകായിക മത്സരങ്ങളും നടത്താൻ തിരുമാനിച്ചു.*കണ്ണാടിപ്പ റമ്പ ,ചേലേരി മുക്ക്, പള്ളിപ്പറമ്പ് ,* അടങ്ങുന്ന പ്രദേശങ്ങളിലെ തനിമയും പാരമ്പര്യവും വിളിച്ചോതി *നിടുവാട്ട് പുല്ലൂപ്പി, മാലോട്ട്, നൂഞ്ഞേരി, വടക്കേമോട്ട പ്രദേശങ്ങളിൽ* കായിക മത്സരങ്ങൾ നടത്തി നാടിന് ഉണർവേകുന്ന രീതിയിലായിരിക്കും *"നാട്ടൊരുമ 2022 "* സംഘടിപ്പിക്കുകയെന്ന് സ്വാഗത സംഘം കമ്മിറ്റി പ്രസ്താവിച്ചു...

Post a Comment