അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് 2022 പാപ്പിനിശ്ശേരി ഉപജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കാട്ടാമ്പള്ളി ഗവർമെൻറ് യു.പി സ്കൂൾ വിദ്യാർത്ഥി സൻഹ മെഹറിൻ പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുമാർ സാറിൽ നിന്ന് ഉപഹാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങുന്നു.


Post a Comment