മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ഇരിട്ടി- മട്ടന്നൂർ റോഡിൽ ഉളിയിൽ ടൗണിൽ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. കെ എൽ 58 എസ് 7830 നമ്പർ കാറിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്