മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ. 37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9 ഡിസ്പ്ലേയും ഉണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മുമ്പ് ഏകദേശം 40,000 രൂപയ്ക്ക് ലഭ്യമായിരുന്ന ഗൂഗിൾ പിക്സൽ 6എയുടെ വില കുറയ്ക്കാൻ സാധ്യത ഇല്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്