മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് വാച്ചാപ്പുറം ഭാസ്‌കരൻ എം നിര്യാതനായി

ഭാസ്കരൻ എം (വാസു )64 മരണപെട്ടു. (നാറാത്ത് ബ്ലോക്ക് മെമ്പർ നികേത് നാറാത്തിന്റെ ആപ്പൻ)
ഭാര്യ : ശാന്തി എൻ വി 
മക്കൾ : നിശാന്ത്, നിഖിൽ, നിജിൽ
സഹോദരങ്ങൾ : നാരായണൻ, നളിനി, പരേതയായ കമല
സംസ്കാരം നാളെ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്