കുമാത്തൂർ: ചൊറുക്കള മലരട്ട ഇല്ലത്ത് വളപ്പിൽ (പഴയേടത്ത് ) ശ്രീദേവി (70) അന്തരിച്ചു.
ഭർത്താവ്:പരേതനായ രാഘവൻ.
മക്കൾ: ദേവദാസ്,ഷീജ, സുരേന്ദ്രൻ, രതീഷ്, ഷൈമ (ചുളിയാട്)
മരുമക്കൾ: ബേബി, മധുസൂതനൻ, സ്മിത, ജസ്ന, രാമചന്ദ്രൻ ചുളിയാട്
സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് മഞ്ചാൽ പൊതുശ്മശാനത്തിൽ
Post a Comment