കയരളം. കയരളം മൊട്ടയില്‍ അമ്പലപുറത്ത് കുഞ്ഞിപ്പുരയില്‍ കരുണാകരന്‍ (പുത്തലത്ത്) (73) നിര്യതനായി.
പരേതനായ കൃഷ്ണന്റേയും എ കെ നാരായണിയുടേയും മകനാണ്.
ഭാര്യ: ചന്ദ്രമതി. (കയരളം )
മക്കള്‍: ജ്യേതി.ജോജു.ജീജ.
മരുമക്കള്‍: മനോജ് (ചേലേരി), ജയേഷ്(ചട്ടുകപ്പാറ), നിത്യ (പെരളശ്ശേരി)
സഹോദരന്‍: ചന്ദ്രന്‍ (കയരളംമൊട്ട)
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 6മണിക്ക് കണ്ടക്കൈ പറമ്പ് പൊതുസ്മശാനത്തില്‍.

Post a Comment