ചേലേരി: മടയന്മാർ വീട്ടിൽ മാധവി 84 നിര്യാതയായി. ഭർത്താവ് പരേതനായ ഇ.പി.കേളു നമ്പ്യാർ.
മക്കൾ: പ്രഭാകരൻ എം.വി ,തങ്ക എം. വി ,അച്യുതൻ എം.വി ,രാംദാസ് എം.വി ,സന്തോഷ്.എം.വി ,പ്രിയ.എം.വി
മരുമക്കൾ: ശ്യാമള.എം (നാറാത്ത്), ഗോപിനാഥൻ.ഇ.പി (ചേലേരി), ലതിക.പി (മുണ്ടേരി), കനക.എ.കെ (പാച്ചേനി), രഞ്ജിത്ത്.പി.(മുണ്ടേരി).
ശവസംസ്കാരം ഇന്ന് (3/7/2022 ഞായർ) 12മണിക്ക് കണ്ണാടിപറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Post a Comment