മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സഹപാഠി കൂട്ടായ്മയായ "മെമ്മറീസ് 91" IRPC ക്ക് സംഭാവന നൽകി

കമ്പിൽ മാപ്പിള ഹൈ സ്കൂൾ 1991 ബാച്ച് SSLC സഹപാഠി കൂട്ടായ്മയായ "മെമ്മറീസ് 91"വകയായി സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി.

ടി.പി സുനിൽ നിന്ന് കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. രജിത്ത് നാറാത്ത്, മനോജ് ചെറുഴശ്ശി, വിപി നൗഷാദ്, ഉണ്ണി പടിഞ്ഞാറേവീട്, ശ്രീജ എന്നിവർ പങ്കെടുത്തു.







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്