ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഉദഘാടനം ചെയ്തു
മികച്ച ലൈബ്രറി പ്രവർത്തകൻ അവാർഡ് ജേതാവ് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു വനിതാ സാഹിതി മേഖല സെക്രട്ടറി
ടി.പി നിഷ ടീച്ചർ ,ശ്രീധരൻ സംഘമിത്ര ,എഴുത്ത് കാരി ശൈലജ തമ്പാൻ പ്രസംഗിച്ചു.
കവിയരങ്ങ് നടത്തി
മേഖല സെക്രട്ടറി വിനോദ് കെ നമ്പ്രം സ്വാഗതവും കെ.സി രമേശൻ നന്ദിയും പറഞ്ഞു

Post a Comment