ജി.എം.യു.പി എസ് കാട്ടാമ്പള്ളിയിൽ ബഷീർ ദിനാചരണം നടത്തി
ജി.എം.യു.പി എസ് കാട്ടാമ്പള്ളിയിൽ ബഷീർ ദിനാചരണം നടത്തി :ജു ലൈ.. 5 ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ നാടകാവിഷ്കാരവും, വിവിധ കഥകളുടെ ചിത്രീകരണങ്ങളും അവതരിപ്പിച്ചു.സാഹിത്യ ക്വിസ്, ഡോക്യുമെന്ററി എന്നിവയും നടന്നു. ചിറക്കൽ ഗ്രാമ പഞ്ചായത്തംഗം ശ്രീമതി സുരിജ.കെ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി സുമ.ഇ.പി, സ്റ്റാഫ് സിക്രട്ടരി ശ്രീമതി ' രജനി ബേബി തുടങ്ങിയവർ സംസാരിച്ചു.



Post a Comment