മികച്ച മേയർക്കുള്ള പുരസ്കാരം നാളെ അഡ്വ: ടി. ഒ.മോഹൻ ഏറ്റുവാങ്ങും
കണ്ണൂർ: റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം ഏർപ്പെടുത്തിയ, റോയലിന്റെ പുരസ്ക്കാരo കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന് ലഭിച്ചത്. നാളെ തിരുവനന്തപുരത്ത് വെച്ച് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് മികച്ച മേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങും.

Post a Comment