മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കല്യാണത്തിന്റെ ഭാഗമായി ഐആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സർജിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുവാൻ സാമ്പത്തീക സഹായം നൽകി

കല്യാണത്തിന്റെ ഭാഗമായി ഐആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സർജിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുവാൻ സാമ്പത്തീക സഹായം നൽകി

കരിങ്കൽകുഴി നണിയൂർ എ എൽപി സ്കൂളിന് സമീപത്തെ കെ.ഗോവിന്ദൻ പി.ജാനകി എന്നിവരുടെ മകൻ പി. നിധിന്റെ കല്യാണത്തിന്റെ ഭാഗമായി ഐആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സർജിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുവാൻ നൽകിയ  സാമ്പത്തീക സഹായം നവദമ്പതി മാരായ നിധിൻ, അശ്വിനി എന്നിവരിൽ നിന്ന് CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ സ്വീകരിച്ചു.

ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ ഐ ആർ പി സി ലോക്കൽ കൺവീനർ ശ്രീധരൻ സംഘമിത്ര , ബ്രാഞ്ച് സെക്രട്ടറി പി.പ്രകാശൻ നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്