മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കെ.കെ.സുരേന്ദ്രൻ നിര്യാതനായി

കെ.കെ.സുരേന്ദ്രൻ നിര്യാതനായി


മുഴപ്പാല : കൊളോളത്തെ പരേതരായ പഴയ പറമ്പത്ത് കുഞ്ഞിരാമൻ നായരുടെയും കെ.കെ.മാധവിയുടെയും മകനായ കെ.കെ.സുരേന്ദ്രൻ(52 വയസ്സ്) റിയാദിൽ നിര്യാതനായി. ഭാര്യ വല്ലി.ടി. , മക്കൾ: സ്നേഹ, പുണ്യ ശ്രീ. സഹോദരങ്ങൾ: കെ.കെ.രവീന്ദ്രൻ (കല്ലൂർ ), ആശാലത (മരുതായി ) ശശിധരൻ (കുവൈത്ത്) കെ.കെ.രാജീവൻ (കൊളോളം) പരേതരായ കെ.കെ സത്യൻ ( കുറ്റിയാട്ടൂർ ), കെ.കെ. മഹേന്ദ്രൻ (കൊളോളം). മൃതദേഹം നാളെ (23.7.2022) ശനിയാഴ്ച രാവിലെ 10 മണിക്ക് മുഴപ്പാല പി. സി.കമ്പനിക്ക് അടുത്തുള്ള സ്വവസതിയിൽ എത്തിച്ച് സംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്