വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 24.07.2022,ഞായർ,25.07.2022 തിങ്കൾ (1197കർക്കിടകം 8,9) ദിവസങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചക്ക് 1മണിക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം.
മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് മാനേജിങ് ട്രസ്റ്റി.

Post a Comment