മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് 
ശ്രീ രജിത് നാറാത്ത് ഉദ്‌ഘാടനം ചെയ്തു .




കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് കണ്ണാടിപറമ്പ കപ്പാലത്തിനു സമീപം ശ്രീ രജിത് നാറാത്ത് ഉദ്‌ഘാടനം ചെയ്തു .NE ഭാസ്കരമാരാർ അധ്യക്ഷനായിരുന്നു 

മണ്ഡലം സെക്രട്ടറി മോഹനാംഗൻ സ്വാഗതവും ,ഗംഗാധരൻ മാസ്റ്റർ ,ജയചന്ദ്രൻ മാസ്റ്റർ ,നിയാസ് ചെരിപ്പത് ,അസീബ് കണ്ണാടിപ്പറമ്പ തുടങ്ങിയവർ അനുമോദനവും ബിജു പട്ടേരി നന്ദിയും പറഞ്ഞു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്