വളപട്ടണം: വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കല്ല് നിരത്തി വച്ചു..ട്രെയിൻ പാളം തെറ്റിക്കാൻ ഗുഢനിക്കം നടന്നതായി സംശയിക്കുന്നു.
ഇന്നലെ രാത്രി മലബാർ എക്സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്ക്, ട്രാക്കിൽ കരിങ്കൽ ചിളുകൾ നിരത്തി വെച്ച നിലയിൽ കണ്ടെത്തി, രണ്ട് ദിവസം മുമ്പും സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു, റെയിൽവേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.

Post a Comment