മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്നലെ രാത്രി പുഴയിൽ കാണാതായ യുവാവിനെ ഇന്ന് കണ്ടു കിട്ടി

ഇന്നലെ രാത്രി പുഴയിൽ കാണാതായ യുവാവിനെ ഇന്ന് കണ്ടു കിട്ടി

താഴെ ചൊവ്വ കനാമ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സിറ്റി മരക്കാർകണ്ടിയിലെ ഫയാദാണ് മരിച്ചത്

ഇന്നലെ വൈകീട്ടാണ് കാണാതായത്

പുളുങ്കോ പാലത്തിന് സമീപത്ത് നിന്നാണ് ഫയർ ഫോഴ്സ് മൃതദേഹം കണ്ടെത്തിയത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്