മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കയരളം എ.യു.പി.സ്കൂളിൽ പുതിയ സ്കൂൾ ബസ് മുൻ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഫ്ളാഗ് ഓഫ് ചെയ്തു

കയരളം: കയരളം എ.യു.പി സ്കൂളിന് മാനേജ്മെന്റ് നൽകിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്. വാർഡ് മെമ്പർ കെ. ശാലിനി, പി.ടി.എ.പ്രസിഡണ്ട് കെ. ബിന്ദു, കെ.പി.കുഞ്ഞികൃഷ്ണൻ, പി.കെ ദിനേശൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്