മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; നാളെക്കൂടി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; നാളെക്കൂടി അപേക്ഷിക്കാം

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് നാളെക്കൂടി അപേക്ഷിക്കാം. സിബിഎസ്ഇ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹൈക്കോടതി സമയപരിധി നീട്ടിയത്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കുള്ള സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് ഉച്ചയ്ക്ക് 1.30 ആയിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്