മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജൂലൈ 24 കണ്ണാടിപ്പറമ്പിൽ വച്ച് നടക്കുന്നബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തിന്റ ഭാഗമായി ദേശസേവ യുപി സ്ക്കൂളിൽ വച്ച് LP UP HS വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്