കോൺഗ്രസ്സ് പ്രാദേശിക നേതാവ് വി .വി. കെ. വെങ്ങര അന്തരിച്ചു.
കോൺഗ്രസ്സ് പ്രാദേശിക നേതാവ് വി .വി. കെ. വെങ്ങര അന്തരിച്ചു. ലീഡർ കെ. കരുണാകരനുമായി അടുത്ത സൗഹൃദം പുലർത്തിയ നേതാവാണ്.പഴയങ്ങാടി അർബൻ ബാങ്ക് സ്ഥാപക ചെയർമാൻ,വെങ്ങര എം യു. പി സ്കൂൾ പ്രധാന അധ്യാപകൻ, നാടകകൃത്ത്, നാടക ഗാന രചയിതാവ്, കവി, സാരഥി സായാഹ്ന പത്രം ചിഎഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment