നേന്ത്ര വാഴ കുലച്ചത് വാഴയുടെ തടയിൽ
കമ്പിൽ: വാഴകൾ കുലക്കുന്നതും പഴങ്ങൾ ഉണ്ടാവുന്നതും എല്ലായിടത്തും നടക്കുന്നത് തന്നെ എന്നാൽ, ഇവിടുത്തെ വാഴ കുലക്കുകയും കായ്കുകയും ചെയ്തത് ഒരു അപൂർവ കാഴ്ചയാണ്. നേന്ത്ര വാഴ കുലച്ചത് വാഴയുടെ തടയിൽ നിന്നാണ്. കമ്പിൽ ശ്രീധരൻ സംഘമിത്രയുടെ വീട്ടിലെ വാഴയാണ് ഈ കാഴ്ച നൽകിയത്. വീടിന്റെ പുറകിൽ ഉണ്ടായ വാഴയിലാണ് കുല തടയിൽ കുലച്ചത്.

Post a Comment