കണ്ണോത്തും ചാലിലെ ബസ്സപകടം ഒഴിവായത് തലനാരിഴക്ക്
ഇന്നു രാവിലെ കണ്ണോത്തും ചാലിൽ ഉണ്ടായ ബസ്സപകടത്തിൽ നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പട്ടു. യാത്രക്കാർ നന്നേ കുറവായിരുന്നു.
കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹർഷിത ബസ്സാണ് അപകടത്തിൽപ്പെട്ടത്.


Post a Comment