മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 രണതാര കലാ കായിക സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ്ക്ലാസ് സംഘടിപ്പിച്ചു . 




 ക്ലബ്ബ് പ്രസിഡണ്ട്

 കെ ശ്രീരാഗിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സെഷനിൽ സെക്രട്ടറി

ടി എൻ മിഥുൻ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ സെഷന്റെ ഔപചാരിക ഉദ്ഘാടനവും നിർവ്വഹിച്ചു 

 Infact കരിയർ ഗൈഡൻസ് മാനേജർ ശ്രീ ജിതിൻ കെ ,

 അക്കാദമിക് കൗൺസിലർ ജിൻസി ക്രിസ്റ്റീന തുടങ്ങിയർ ക്ലാസ് കൈകാര്യം ചെയ്ത് സംസാരിച്ചു

 നാറാത്ത് ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി സെഷന് ആശംസയും,ക്ലബ്ബ് രക്ഷാധികാരി സി അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്