![]() |
| നാറാത്ത് പാണ്ഡ്യൻ തടം |
എന്ന് തീരും ഈ ദുരിതം; നാറാത്ത് പാണ്ഡ്യൻ തടം നിവാസികൾ ദുരിതത്തിൽ
നാറാത്ത് ആലിൻകീഴിൽ മുതൽ കൃഷി ഓഫീസ് വരെയുള്ള ഭാഗങ്ങളിലുള്ള വീടുകൾ വെള്ള കെട്ടിലാണ് . പദ്ധതി കുണ്ടിലൂടെയുള്ള. പുഴയിലേക്കുള്ള മഴവെള്ളത്തിൻ്റെ ഒഴുക്ക് തടഞ്ഞതാണ്ഈ ദുരിതത്തിന് കാരണം
എല്ലാ വർഷവും മഴക്കാലമാകുബോൾ ഇത് തന്നെ ആണ് പാണ്ഡ്യൻതടത്തിൻ്റെ അവസ്ഥ സ്വന്തം വീട്ടിലേക്ക് പോകാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പ്രദേശ വാസികൾ പറഞ്ഞു.
![]() |


Post a Comment