മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാഷണൽ കോൺഗ്രസ് കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു 

മണ്ഡലം പ്രസിഡന്റ് NE ഭാസ്കരമാരാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, കോൺഗ്രസിന്റെ വിവിധ നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു.







0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്