മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്റ്റെപ് റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു തുടങ്ങി

നാറാത്ത് സ്റ്റെപ് റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു തുടങ്ങി


നാറാത്ത് സ്റ്റെപ് റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു തുടങ്ങി. വാർഡ് 15ലെ മരങ്ങളാണ് നാറാത്ത് പഞ്ചായത്തിന്റെ ഇടപെടൽ മൂലം മുറിച്ച് മാറ്റാൻ തുടങ്ങിയത്. കാലവർഷമായതിനാൽ മരങ്ങളുടെ ചില്ലകളും മറ്റും വൈദ്യുതി ലൈനിന് ഭീഷണിയാവുന്നതും അപകടകാരമായ രീതിയിലുള്ളതുമായ മരങ്ങളാണ് പഞ്ചായത്ത് മുറിച്ച് മാറ്റിയത്. കഴിഞ്ഞ ദിവസം റോഡിന് തന്നെ ഭീഷണിയാവുന്ന മരം PWD ഓഫീസർ സന്ദർശിച്ചിരുന്നു.

Also Read:

നാറാത്ത് സ്റ്റെപ് റോഡിന് സമീപം അപകടവസ്ഥയിൽ ഉള്ള മരം pwd ഉദ്യോഗസ്ഥർ സന്ദർശിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്