മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രമുഖ വ്യവസായിയും പൗര പ്രമുഖനും ആയ കണ്ണാടിപ്പറബ് പുല്ലൂപ്പി ഒതയോത്ത് സി.ഒ. മൂസാൻ കുട്ടി ഹാജി നിര്യാതനായി

പ്രമുഖ വ്യവസായിയും പൗര പ്രമുഖനും ആയ കണ്ണാടിപ്പറബ് പുല്ലൂപ്പി ഒതയോത്ത് സി.ഒ. മൂസാൻ കുട്ടി ഹാജി നിര്യാതനായി

സി ഒ മൂസാൻ കുട്ടി ഹാജി

പ്രമുഖ വ്യവസായിയും പൗര പ്രമുഖൻ ആയ കണ്ണാടിപ്പറബ് പുല്ലൂപ്പി ഒതയോത്ത് സി ഒ മൂസാൻ കുട്ടി ഹാജി നിര്യാതനായി

പുല്ലുപ്പി ജമാഹത്ത് ജനറൽ സെക്രട്ടറിയും കണ്ണൂരിലെ ഡൽമൂൺ പാരഡെസ് ഹോട്ടൽ ഉടമയും കോൺട്രാക്ടർ ആയിരുന്നു 

ഭാര്യാ: ഹവ്വ

മക്കൾ:ഷാഫി , കയ്യും , ശാലിമ സുഫൈദ്

മരുമക്കൾ: റഷീദ് ബാഖവി മാങ്കടവ്, സജിന കീച്ചേരി, റജില കമ്പിൽ, മുഫീദ പള്ളിപ്പറമ്പ്.

സഹോദരങ്ങൾ: ഇബ്രാഹിം, ആമിന

കബറടക്കം ഇന്ന് 16.07.2022  12 മണിക്ക് 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്