മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം



നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു മുന്നൊരുക്ക പ്രവർത്തനങ്ങൾ തീരുമാനിച്ചു

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. കണ്ണാടിപറമ്പ്, നാറാത്ത് വില്ലജ് പരിധിയിൽ നാളെയും മാറ്റന്നാളുമായി ദുരന്ത നിവാരണ RRT കൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ ന്റെ അധ്യക്ഷതയിൽ നാറാത്ത് കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസർമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ. അശോകൻ, എൻ.ഇ ഭാസ്‌കരൻ മാരാർ,യു. മുഹമ്മദ് കുഞ്ഞി, കെ.ടി അബ്ദുൾ വഹാബ്, ഷാദിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്