ഏണിപ്പടിയിൽ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കുറുമാത്തൂർ വാർത്തകൾ -0
മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. യു.ഷാജഹാൻ- മുഹൈറ ദമ്പതികളുടെ മകളാണ്.
Post a Comment