മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കൊളച്ചേരി പഞ്ചായത്ത് മിൻവശ്മുള്ള റോഡിൻ്റെ അവസ്ഥ ആണ് മുകളിൽ കാണുന്നത് 


കുഴികളും റോഡിൽ മുഴുവൻ മണ്ണ് ഒലിച്ച് വന്ന റോഡിൽ നിൽപ്പുണ്ട് പല ബൈക്ക് യാത്രക്കാർ ഭാഗ്യം കൊണ്ടാണ് വീഴാതെ പോകുന്നത് മഴ കൂടുതൽ ഉള്ള സമയത്ത് ഇവിടെ വെള്ള കെട്ട് പതിവാണ്





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്