മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഏറ്റവും നല്ല മേയർക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡ് നേടിയ കണ്ണൂർ മേയർ അഡ്വ.ടി ഒ മോഹനന് സ്വീകരണം നൽകി

കണ്ണൂർ: കേരളത്തിലെ ഏറ്റവും നല്ല മേയർക്കുള്ള തിരുവനന്തപുരം ലോട്ടറി ഇന്റർനാഷണൽ അവാർഡ് ഏറ്റുവാങ്ങി കണ്ണൂരിൽ എത്തിയ മേയർ അഡ്വ.ടി.ഒ മോഹനന് റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാരും, രാഷ്ട്രീയപാർട്ടി പ്രതിനിധികളും, ജീവനക്കാരും സ്വീകരണം നൽകി.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ,എം പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കൂക്കിരി രാജേഷ്, പി വി കൃഷ്ണകുമാർ, കെ പി റാഷിദ്,ശ്രീജ ആരംഭൻ, വി കെ ശ്രീലത, മിനി അനിൽകുമാർ, പനയൻ ഉഷ, എം.ശകുന്തള, ബീബി, വി. ബാലകൃഷ്ണൻ പ്രകാശൻ പയ്യനാടൻ, അഷ്‌റഫ്‌ ചിറ്റുള്ളി, ബിജോയ്‌ തയ്യിൽ, കെ സുരേഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ പ്രമോദ്, കല്ലിക്കോടൻ രാഗേഷ്, സുദീപ് ജെയിംസ്, റഷീദ് കവ്വായി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി എം ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്