നണിയൂർ: പഴേക്കൽ രാജന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തീക സഹായം നൽകി. ഐആർപിസി ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്രക്ക് മകൻ ജോബിൻ തുക കൈമാറി. ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ,കെ.വി നാരായണൻകുട്ടി, പി.പ്രകാശൻ എന്നിവർ പങ്കെടുത്തു

Post a Comment