മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പെരുമാച്ചേരിയിലെ ഇടമന ഉണ്ണികൃഷ്ണൻ നിര്യാതനായി

പെരുമാച്ചേരിയിലെ ഇടമന ഉണ്ണികൃഷ്ണൻ നിര്യാതനായി



പെരുമാച്ചേരി എ യു പി സ്കൂളിനു സമീപം താമസിക്കുന്ന ഇടമന ഉണ്ണികൃഷ്ണൻ  (50) നിര്യാതനായി. 

പരേതനായ കോറോത്ത് കുഞ്ഞിരാമൻ നായർ,പരേതയായ കാർത്ത്യായനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷീജ, മകൻ: ശരൺ.

സഹോദരങ്ങൾ:-  വിജയൻ, രമാവതി, വിലാസിനി, സത്യ ഭാമ, പരേതയായ പുഷ്പജ.

 സംസ്ക്കാരം ചൊവ്വാഴ്ച 10. 30-ന് പയ്യാമ്പലത്ത് വച്ച് നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്