ബാലസംഘം മയ്യിൽ ഏരിയാ സമ്മേളനതിൻ്റെ ഭാഗമായി അനുബന്ധ പരിപാടി രണ്ടാം ദിവസം ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും എന്ന വിഷയത്തിൽമെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.യുപി ഹൈസ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ കുറിയ കൃഷ്ണൻ മാസ്റ്റർ ക്വിസ് മോഡറേറ്റർ ആയി. വെസ്റ്റ് വില്ലേജ് സെക്രടറി ആൻവി അശോകൻ സ്വാഗതം പറഞ്ഞു. കാണിച്ചന്ദ്രൻ ഉൽഘാടനം ചെയ്തു. രമേശൻ K P, സഹജൻ ടി എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം വിജയികൾ:- UP വിഭാഗം. ഒന്നാം സ്ഥാനം ( രണ്ടുപേർക്ക്) ദേവിക ദിലീപ് മാതോടം, അബിഞ്ചിക ബിജു palleri. രണ്ടാം സ്ഥാനം ആവണി അഖിലേഷ് വാരം റോഡ്. HS വിഭാഗം ഒന്നാം സ്ഥാനം ഷാൻ സഹജൻ pulloopi. രണ്ടാം സ്ഥാനം ( രണ്ടു പേർക്ക്) ആൻവി അശോകൻ palleri. സാരംഗ് T കണ്ണാടിപ്പറമ്പ്. വിജയികൾക്കുള്ള സമ്മനദാനം 24 ഞായർ ഏരിയ സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തിന്റ ഭാഗമായി പുല്ലൂപ്പിയിൽ ത്രീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.മത്സരത്തിൽ യുവ പ്രതിഭ വാരം കടവ് വിജയികളായി പാറപ്പുറം FC രണ്ടാം സ്ഥാനം നേടി സെന്റർ ബ്രദേഴ്സ് പുല്ലൂപ്പി മൂന്നാം സ്ഥാനവും FC പുല്ലൂപ്പി നാലാം സ്ഥാനവും നേടി.
വിജയികൾക്ക് പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അനുമോദനങ്ങൾ ആശംസകൾ അഭിനന്ദങ്ങൾ
Post a Comment